ടീച്ചിംഗ് പ്രാക്ടീസ് (സെമസ്റ്റർ 3)- ആഴ്ച 8

ജനറൽ എഡ്യൂക്കേഷൻ നിരീക്ഷണം. 
അധ്യാപന പരിശീലനത്തിന്റെ മൂല്യനിർണയം നടത്തുവാൻ കേരള സർവകലാശാല അധ്യാപന പഠന കലാലയം കുമാരപുരത്തെ ജനറൽ വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി വനജ എം ടീച്ചർ ഞങ്ങളുടെ സ്കൂളിൽ എത്തുകയുണ്ടായി. ധാരാളം പരീക്ഷിയിലുകൾ ഇതേ സ്കൂളിൽ പരിശീലനം നടത്തുന്നതിനാൽ ടീച്ചറുടെ നിരീക്ഷണത്തിന് ക്ലാസുകൾ അറേഞ്ച് ചെയ്യേണ്ടതായി ഉണ്ടായിരുന്നു. ഫലമായി രാവിലെ രണ്ടാമത്തെ പിരിയും എൻറെ ക്ലാസ് നിരീക്ഷിക്കുവാൻ ടീച്ചർ തയ്യാറായി. അധ്യാപനത്തിലെ ഓരോ അംശത്തെയും സൂക്ഷ്മമായി അപഗ്രഥിക്കുകയും തിരുത്തേണ്ടത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയും ടീച്ചർ ഒപ്പമുണ്ടായിരുന്നു. 

Comments

Popular posts from this blog

ടീച്ചിംഗ് പ്രാക്ടീസ് (സെമസ്റ്റർ 3)- ആഴ്ച 5

ടീച്ചിംഗ് പ്രാക്ടീസ് (സെമസ്റ്റർ 3)- ആഴ്ച 7