Posts

Showing posts from September, 2023

ഇന്നൊവേറ്റീവ് വർക്ക്

Image
 ഇന്നൊവേറ്റീവ് വർക്ക്   ഒമ്പതാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ നാലാം ഏകകമായ പാരിന്റെ നന്മയ്ക്കത്രേ എന്നതിലെ കാളകൾ എന്ന പാഠഭാഗമാണ് നൂതന പ്രവർത്തനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന പാഠഭാഗം.             ഓർക്കുക വല്ലപ്പോഴും എന്ന പി ഭാസ്കരന്റെ കവിത സമാഹാരത്തിൽ നിന്നും എടുത്തിട്ടുള്ള ഏതാനും വരികളാണ് കാളുകൾ എന്ന ശീർഷകത്തിൽ പാഠഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത് നിത്യവും ഭാരം പേറി കാളയായി മാറിപ്പോകുന്ന ഒരു കാളവണ്ടി കാരനെ ജീവിതത്തിന്റെ പല തട്ടുകളിൽ ഊന്നി ഏറ്റവും മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ഈ പാഠഭാഗം മാനുഷിക ജീവിതത്തിന്റെ ക്ഷണികതയെ തുറന്നുകാട്ടുന്നു. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ബിംബങ്ങളെ ഏറ്റവും മനോഹരമായ ആവിഷ്കരിച്ചിരിക്കുന്ന ഈ പാഠഭാഗം കേവല ആസ്വാദനത്തിനപ്പുറം ജീവിതത്തിന്റെ നാനാർത്ഥങ്ങളെ വരച്ചുകാട്ടുന്നു. കാളയെയും വണ്ടിക്കാരനെയും മാതൃകയാക്കി ഒരു പ്രവർത്തന മാതൃകയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്.  നിർമ്മാണ രീതി.  ഘട്ടം ഒന്ന്   കാർബോർഡിന്റെ ഒരു പെട്ടി നിർമ്മിച്ചുകൊണ്ട് മാതൃകയ്ക്ക് ആവശ്യമായ പ്രതിഫലം നിർമ്മിച്ചിരിക്കുകയാണ് ആദ്യ പ്ര...